തമിഴ് സിനിമയിലെ ദ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളാണ് നടന്‍ ആര്യ. ജന്മം കൊണ്ട് മലയാളിയായ ആര്യ ആരാധികമാരുടെ സ്വപ്‌നനായകന്‍ കൂടിയാണ്. ആര്യയെ വിവാഹം കഴിപ്പിക്കാന്‍ ഒരു റിയാലിറ്റി ഷോ തന്നെ ഒരുക്കിയിരിക്കുകയാണ് കളേഴ്‌സ് ടിവി. എങ്ക വീട്ടു മാപ്പിളൈ എന്ന പേരിലാണ് പരിപാടി